U K

യു.കെയിൽ മലയാളി അമ്മയേയും മക്കളേയും വെട്ടി കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും ​ വെട്ടികൊന്ന നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ…

2 years ago