underwear-case gone to trial after 28 years

അ​ടി​വ​സ്ത്ര​ തി​രി​മ​റിയും തൊ​ണ്ടിയായ ‘ജ​ട്ടി’ യും മന്ത്രി ആ​ന്റ​ണി​രാ​ജുവും 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ടു​ങ്ങു​മോ ?

ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ രക്ഷിക്കാൻ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ കു​രു​ക്ക് മുറുകി. 28 വർഷങ്ങൾ ആയിട്ടും കേ​സ് വി​ചാ​ര​ണ ആരംഭിക്കാതെ…

2 years ago