university college tvm

രക്തം ദാനംചെയ്യാൻ വിസമ്മതിച്ചു ; വിദ്യാർത്ഥിയെ തല്ലിച്ചതച്ച് SFI-ക്കാര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ രക്തം ദാനംചെയ്യാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് SFI-ക്കാര്‍. അറബിക് ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയും ആറ്റിങ്ങൽ സ്വദേശിയുമായ യുവാവിനാണ്‌ മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

1 year ago