unni raj

പത്തുപതിനഞ്ചു ദിവസം ആശുപത്രിയിലായിരുന്നു അതില്‍ അഞ്ചാറ് ദിവസം ഐസിയുവിലും, ഉണ്ണിരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ഉണ്ണിരാജ്. മറിമായം എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനയാത്. ഇപ്പോള്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് കുറിച്ച് പറയുകയാണ് അദ്ദേഹം.…

2 years ago