unnimukundan modi

ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി, ചിത്രം പങ്കുവെച്ച് താരം

കൊച്ചി : യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണം. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഗുജറാത്തി ഭാഷയിലാണ് പ്രധാനമന്ത്രി ഉണ്ണി മുകുന്ദനോട്…

1 year ago