urination in public place

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴയടയ്ക്കണം, ശുചിമുറികളില്ല, മൂത്രപ്പിഴ’ ചുമത്തൽ മാത്രമെന്ന് ജനം

തൃശൂര്‍: ഇന്ന് മുതല്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 പിഴ നല്‍കണം. തൃശൂര്‍ കോര്‍പ്പറേഷനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ടോയ്ലറ്റ് സംവിധാനമൊരുക്കാതെ…

1 year ago