uttarakhand accident

വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ അപകടത്തിൽ 12 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചാമോലിയില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ചാമോലിയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ധുമക് മാര്‍ഗ് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.…

2 years ago