uttarakhand tunnel accident

സർക്കാരിൽ പൂർണ വിശ്വാസമുണ്ടായിരുന്നു, പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു, സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ

ഉത്തരകാശി: സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു തന്നു തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക്…

7 months ago

17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ,10 പേർ പുറത്തെത്തി, രക്ഷാദൗത്യം വിജയകരം

17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും ഒടുവില്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളിൽ 10 പേരെ…

7 months ago

തൊഴിലാളികള്‍ക്ക് അഞ്ചു മീറ്റര്‍ അടുത്ത് വരെ എത്തി, മാനുവല്‍ ഡ്രില്ലിങ്ങിലൂടെയുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ മാനുവല്‍ ഡ്രില്ലിങ്ങിലൂടെ അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളികള്‍ക്ക് അഞ്ചു മീറ്റര്‍ അടുത്ത് വരെ രക്ഷാപ്രവര്‍ത്തനം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ…

7 months ago

രക്ഷാദൗത്യം അവസാനഘട്ടത്തിൽ, തുരക്കാനുള്ളത് 10 മീറ്റർ കൂടി, അതിനിർണായകം

ദില്ലി. രക്ഷാദൗത്യം അവസാനഘട്ടത്തിൽ. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങി.…

7 months ago

പ്രതീക്ഷയോടെ രാജ്യം, തുരങ്കത്തിൽ കുടങ്ങിയവരെ മണിക്കൂറുകൾക്കുള്ളിൽ പുറത്തെത്തിക്കും

ദെഹ്‌റാദൂണ്‍ : ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. നവംബര്‍ 12-നാണ് 41 തൊഴിലാളികൾ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് അതിനുള്ളിൽ…

7 months ago

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, ടണലിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും കഴിഞ്ഞ…

7 months ago

ഉത്തരാഖണ്ഡിലെ ടണൽ അപകടം, കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ അന്താരാഷ്ട്ര വിദഗ്ധന്‍ സ്ഥലത്തെത്തി, പ്രധാനമന്ത്രി വിവരങ്ങള്‍ തേടി

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് സ്ഥലത്തെത്തി. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെ അതിനായി കൃത്യതയോടെ ജോലി ചെയ്യുന്നു.…

8 months ago

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ച് ഏജൻസികൾ, രക്ഷാപ്രവർത്തനം ഒൻപതാം ദിവസത്തിലേക്ക്

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്. നാൽപ്പത്തിയൊന്നുപേർ കഴിഞ്ഞ ഒൻപത് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. നാൽപ്പത്തിയൊന്നുപേർ കഴിഞ്ഞ ഒൻപത് ദിവസമായി…

8 months ago

ദിവസങ്ങൾ പിന്നിടുന്നു, ടണലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ തായ് സംഘ ഉപദേശം തേടി

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇവരെ പുറത്തെത്തിക്കാൻ തായിലന്‍ഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് സ്ഥിരീകരിച്ച്…

8 months ago