uttarakhand

പ്രതിഷേധത്തിന്റെ പേരില്‍ പൊതു സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ പ്രതികളില്‍ നിന്നും നഷ്ടം ഈടാക്കുന്നതിന് നിയമവുമായി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍. പ്രതിഷേധങ്ങളുടെ പേരില്‍ പൊതു സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ പ്രതികളില്‍ നിന്നും നഷ്ടം ഈടാക്കുന്നതിനായി നിയമം കൊണ്ടുവരാനാണ് നീക്കം. ബജറ്റ് സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിക്കുക. ഉത്തരാഖണ്ഡ് പൊതു…

3 months ago

ഉത്തരഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

ഡെറാഡൂണ്‍. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ഉത്തരഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഫെബ്രുവരി അഞ്ചിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക…

3 months ago

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 40 തൊഴിലാളികള്‍ കുടുങ്ങി

ന്യൂഡല്‍ഹി. നിര്‍ണാത്തിലിരുന്ന ടണല്‍ തകര്‍ന്ന് ഉത്തരാഖണ്ഡില്‍ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു. 40 ഓളം നിര്‍മാണ തൊഴിലാളികളാണ് ടണലില്‍ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍…

6 months ago

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂണ്‍. ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച വൈകുന്നേരം…

2 years ago

‘അധികാരത്തിലേറിയ ഉടന്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരും’; ഉത്തരാഖണ്ഡില്‍ ബിജെപി

ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ബിജെപി സര്‍ക്കാര്‍ രൂപം കൊണ്ടുടന്‍ തന്നെ…

2 years ago

നിയമസഭാ തെരഞ്ഞെടുപ്പ്; അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. 70 നിയമസഭാ സീറ്റുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിലെ നിർണ്ണായക യോഗങ്ങളും അവലോ കനവും…

2 years ago

ഉത്തരാഖണ്ഡ് തെരഞ്ഞടുപ്പ്; ഹരാക് സിംഗ് റാവത്ത് ബിജെപിയിൽ നിന്നും തിരികെ കോൺഗ്രസിലേക്ക്

ഉത്തരാഖണ്ഡിൽ ബിജെപിയിലേക്ക് പോയ ഹരാക് സിംഗ് റാവത്ത് തിരികെ കോൺഗ്രസിലേക്ക്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ 10 എംഎഎമാരിൽ ഒരാളാണ് ഹരാക് സിംഗ്. രണ്ട് ദിവസങ്ങൾക്കു…

2 years ago

ഹിന്ദു, മുസ്ലീം, സിഖ് മതസ്ഥര്‍ക്ക് സൗജന്യ തീര്‍ഥാടനം; ഉത്തരാഖണ്ഡില്‍ വാഗ്ദാനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 'ഞങ്ങള്‍ക്ക് വോട്ടു തരൂ… ഇഹലോകവും പരലോകവും മെച്ചപ്പെടുത്തിത്തരാം…' 2022 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ മോഹവാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ്…

2 years ago

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 72ആയി; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 72ആയി ഉയര്‍ന്നു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഒക്ടോബര്‍ 17-19 തിയ്യതികളില്‍ അനുഭവപ്പെട്ട കനത്ത…

3 years ago

ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി മഴ തുടരുന്നു: 23 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പല റോഡുകളും വെള്ളത്തില്‍ മുങ്ങി.…

3 years ago