V Muralidaran

മുരളീധരന്റെ തോൽവി, തൃശൂർ ഡിസിസിയിൽ നാടകീയ രം​ഗങ്ങൾ, അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു

തൃശൂർ : കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ എൻപി വിൻസന്റും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ…

3 weeks ago

പിണറായി കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി, വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുത, വി.മുരളീധരൻ

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. പൂജ്യം മാർക്ക് കിട്ടിയ കുട്ടികൾ പ്രോഗ്രസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ അടുത്തേക്ക്…

3 weeks ago

ബിജെപി വിചാരിച്ചാൽ കമ്യൂണിസ്റ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാകും, വി മുരളീധരൻ

ആറ്റിങ്ങൽ : സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആറ്റിങ്ങലിൽ സാധിച്ചെന്ന് വി. മുരളീധരൻ. പ്രതീക്ഷിച്ചതിലും വലിയ സ്നേഹമാണ് ആറ്റിങ്ങല്‍ നല്‍കിയത്. നരേന്ദ്രമോദി…

4 weeks ago

ജനം ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി – വി മുരളീധരൻ

സംസ്ഥാനം വെന്തുരുകുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയിയെന്ന് ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ.…

2 months ago

വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ അതിക്രമിച്ചു കയറി, മുന്നം​ഗ സംഘത്തിന്റെ പരാക്രമം

തിരുവനന്തപുരം : ആറ്റിങ്ങൽ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ മുന്നം​ഗ സംഘത്തിന്റെ പരാക്രമം. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം.…

3 months ago

വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു, യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കെട്ടിവയ്‌ക്കാനുള്ള തുക നൽകി

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ യുക്രെയ്ൻ യുദ്ധമുഖത്ത്…

3 months ago

ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണം, സർക്കാരിന്റെ പ്രമേയത്തെ പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം : ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണം എന്നുപറഞ്ഞ സംസഥാനസർക്കാരിന്റെ തൊലിക്കട്ടി അപരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.  കേന്ദ്ര വന്യജീവി സംരക്ഷണ…

5 months ago

കേന്ദ്രം പറയുന്ന കണക്കുകളിൽ തെറ്റുണ്ടെങ്കിൽ നോട്ടീസ് നൽകണം, കേരളം നടത്തുന്ന സമരത്തിനെതിരെ വി. മുരളീധരൻ

ന്യൂഡൽഹി : അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന പോലെയാണ് കേരളം കേന്ദ്രത്തിനെതിരെ സമരം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന് ലഭിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടാൻ…

5 months ago

രാമക്ഷേത്രത്തിന്റെ കാര്യം വരുമ്പോൽ മാത്രം പ്രശ്നം, ഇഫ്‌താർ വിരുന്നിലും പലസ്തീൻ റാലിയിലും മതം പ്രശ്നമല്ലെന്ന് മുരളീധരൻ

തിരുവനന്തപുരം : പ്രതിപക്ഷ പാർട്ടികൾ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ക്ഷണത്തോട് കാട്ടുന്ന വേർതിരിവ് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇഫ്താര്‍ വിരുന്ന് നടക്കുമ്പോഴോ പലസ്തീന്‍ അനുകൂല…

6 months ago

ഗണപതി മിത്താണെന്ന് പറയുന്ന എഎന്‍ ഷംസീറിന്റെ അതേ വാചകമാണ് ഉദയനിധി പറയുന്നത്, ഇതേ അഭിപ്രായം രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുണ്ടാകണം, വി മുരളീധരന്‍

തിരുവനന്തപുരം. ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുണ്ടാകണം. അതാണവര്‍ സഖ്യമാകുന്നത്. ഗണപതി മിത്താണെന്ന് പറയുന്ന എഎന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി…

10 months ago