v muralidharan

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാല്‍ പോരെയെന്ന് വി. മുരളീധരന്‍

കേന്ദ്രമന്ത്രിമാരെ നിയമസഭയില്‍ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ പിഡബ്ല്യൂഡി റോഡുകളിലെ കുഴികള്‍ എണ്ണിനോക്കിയതിന് ശേഷം ദേശീയപാതയിലെ കുഴികള്‍ നോക്കിയാല്‍ പോരെയെന്ന്…

2 years ago

താൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്ന് വി മുരളീധരൻ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണ്.‘പൊലീസ് സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കാണിക്കുന്നത്. ഒരാൾ വരുന്നു ബോംബ്…

2 years ago

പിസി ജോർജിനെ കാണാൻ അനുവദിച്ചില്ല; രോഷം പ്രകടിപ്പിച്ച് വി മുരളീധരൻ

എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിച്ചില്ല. കാര്യം തിരക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പോലും പ്രവേശനം നിഷേധിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി…

2 years ago

പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ലൗ ജീഹാദ് വിഷയത്തില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്നതെന്തിന്‌

കേരളത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാനാകില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി, അവരുടെ…

2 years ago

കെ- റെയിൽ പദ്ധതി നടപ്പാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്കി കേന്ദ്ര സർക്കാർ

കെറിയിൽ പദ്ധതി നടപ്പാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്കി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഒരു രേഖകളും അപേക്ഷയും ഇതുവരെ കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ടില്ല. അനുമതിക്കായി അപേക്ഷ ലഭിച്ചാ അത്…

2 years ago

ഇന്ത്യക്കാര്‍ ആരും ഇനി യുക്രൈനിലില്ല, രക്ഷാദൗത്യം അവസാനഘട്ടത്തിലെന്ന് വി മുരളീധരൻ Indians rescue ukraine v muralidharan

ഓപ്പറേഷൻ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുമിയിലെ രക്ഷാദൗത്യം സമ്മർദ്ദം നിറഞ്ഞതായിരുന്നു. V muralidharan വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. സുമിയിൽ ഇന്ത്യൻ…

2 years ago

നാളെ 22 വിമാനങ്ങൾ എത്തും, ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല; വി മുരളീധരൻ

യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം…

2 years ago

യുക്രൈനിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും; നടപടികളാരംഭിച്ചെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിമാനസര്‍വീസുള്‍പ്പെടെ മുടങ്ങിയ സാഹചര്യത്തല്‍ ബദല്‍ സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് സമയാസമയങ്ങളില്‍ ഇന്ത്യക്കാരെ അറിക്കാനുള്ള…

2 years ago

മുഖ്യമന്ത്രി രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കരുത്; അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്ന് വി.മുരളീധരന്‍

മുഖ്യമന്ത്രി രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അങ്ങനെ ശ്രമിച്ചാല്‍ അപകടകരമായ സ്ഥിതിയിലേക്കെത്തുമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.‘ഗവര്‍ണറുടെ പദവിയെ താഴ്ത്തിക്കെട്ടാനും അദ്ദേഹത്തെ അവഹേളിക്കാനുമാണ് കുറച്ചുനാളുകളായി കേരളത്തിലെ സര്‍ക്കാര്‍…

2 years ago

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പുതിയ അംബാസിഡർ ശശി തരൂരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സില്‍വര്‍ലൈന്‍ വിഷയത്തിൽ ശശി തരൂരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പദ്ധതിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡർ ശശി തരൂരാണെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ശശി തരൂരിന്റെ തന്റെ നിലപാട് മാറ്റുമോ…

2 years ago