vaccination

കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ

  കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ രം​ഗത്ത്. തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലാണ് സംഭവം. കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ…

2 years ago

വാക്സിനേഷൻ ഡ്രൈവ് തുടരുന്നു; സംസ്ഥാനത്ത് ഇന്ന് വാക്സിൻ സ്വീകരിച്ചത് 45,881 കുട്ടികൾ

സംസ്ഥാനത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ പുരോ​ഗമിക്കുകയാണ്. 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് വാക്സിൻ സ്വീകരിച്ചത് 45,881 കുട്ടികളാണ്. ആരോ​ഗ്യമന്ത്രി വീണാ…

2 years ago

വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട; കേന്ദ്രത്തോട് സുപ്രീംകോടതി

ഡൽഹി സർക്കാരുകള്‍ നിര്‍ബന്ധപൂർവം വാക്സീനെടുക്കണമെന്ന് ഉത്തരവിടുന്നത് വ്യക്തിനിയമത്തിന് എതിരാണെന്ന കൃത്യമായ നിലപാട് മുന്നോട്ട് വക്കുകയാണ് സുപ്രീംകോടതി. ആരെയും നിര്‍ബന്ധിച്ച് വാക്സീൻ എടുപ്പിക്കരുതെന്ന് കോടതി ഇന്ന് പറഞ്ഞു. ഭരണഘടനയിലെ…

2 years ago

നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി

ഡൽഹി : നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി. ഒരു വ്യക്തിയെ പോലും വാക്സിനെടുക്കാൻ നിർബന്ധിക്കാനും പാടില്ല. നിലവിൽ വാക്സിൻ എടുക്കാത്തവർക്കെതിരെ നിയന്ത്രണം കൊണ്ടു വരാൻ സർക്കാറിന്…

2 years ago

വാക്സിനേഷനില്‍ ഇടിവ്; കോര്‍ബിവാക്സ് പാഴായിപ്പോകുന്ന അവസ്ഥ

തിരുവനന്തപുരം: കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ വാക്സീൻ വയലുകൾ പാഴായിപ്പോകുന്ന പ്രതിസന്ധിയിലാണ് ആരോഗ്യപ്രവർത്തകർ. 18 ന് മുകളിലുള്ളവരിലെ വാക്സിനേഷനും വൻതോതിൽ ഇടിഞ്ഞു. രണ്ടാം ഡോസ് വാക്സീൻ ഇനിയുമെടുക്കാത്തവർ 41…

2 years ago

കോവിഡ് മൂന്നാം ഡോസ് നാളെ മുതൽ തുടക്കം

ഡൽഹി ∙ കോവിഡ് പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസ് (മൂന്നാം ഡോസ്) നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2 ഡോസ് എടുത്ത്…

2 years ago

കരുതൽ ഡോസ് ഞായറാഴ്ച മുതൽ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം

ഡൽഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് കരുതൽ ഡോസ് എടുക്കാം. ബൂസ്റ്റർ ഡോസ്…

2 years ago

രാജ്യത്ത് കൊറോണ വാക്‌സിന് വാണിജ്യാനുമതി ലഭിച്ചു

രാജ്യത്ത് കൊറോണ വാക്‌സിന് വാണിജ്യാനുമതി ലഭിച്ചു. കൊവാക്‌സിനും കൊവിഷീൽഡിനുമാണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വാണിജ്യാനുമതി നൽകിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുവിപണിയിൽ ലഭ്യമാകും. എന്നാൽ…

2 years ago

കുട്ടികൾക്ക് സ്‌കൂളുകളിൽ ബുധനാഴ്‌ച്ച മുതൽ വാക്സിനേഷൻ നൽകും; വാക്സിൻ നൽകുക രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം: വി. ശിവൻകുട്ടി

സ്‌കൂളുകളിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്നാൽ രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച മുതൽ…

2 years ago

12 ദിവസം കൊണ്ട് കൗമാരക്കാരുടെ വാക്‌സിനേഷന്‍ 50% പിന്നിട്ടു; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 12 ദിവസം കൊണ്ട് കൗമാരക്കാരുടെ വാക്‌സിനേഷന്‍ 50 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികള്‍ക്ക് ഇതുവരെ…

2 years ago