vaikkam

കോവിഡ് രോഗിയായിരുന്ന സി.പി.എം നേതാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടവും സംസ്കാരവും നടത്തിയത് കോവിഡ് നിയമം പാലിക്കാതെ

വൈക്കം:ഭരണ കക്ഷി നേതാക്കൾ മരിച്ചാൽ കോവിഡ് രോഗ ഫലവും ഒന്നും നോക്കില്ല. കാത്ത് നില്ക്കാനും സാധിക്കില്ല.ഡോക്ടർമാരുടെ ജീവൻ പോലും അവഗണിച്ച് പോസ്റ്റ്മോർട്ടം ചെയ്യിക്കും.ഡോക്ടർമാർ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട…

4 years ago