vandana katari

വനിതാ ഹോക്കിയില്‍ തോറ്റത് ധാരാളം ദളിതര്‍ ഉള്ളതിനാല്‍, ഹോകി താരം വന്ദന കടാരിയക്ക് നേരെ വംശീയ അധിക്ഷേപം

ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ വനിത താരത്തിനും കുടുംബത്തിനും നേര്‍ക്ക് വംശീയ അധിക്ഷേപം ചൊരിഞ്ഞ് സവര്‍ണര്‍. വന്ദന കടാരിയക്കാണ് ഹീനമായ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്.…

3 years ago