Vande Bharat Express

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്, തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ്

ചെന്നൈ. കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേ ഭാരത് ട്രെയിന്‍ കൂടി വരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്…

7 months ago

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി. വന്ദേഭാരത് എക്‌സ്പ്രസുകളുടെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. വിമാനത്തിലെ ബിസിനസ് ക്ലാസുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രല്‍ കോച്ച്…

7 months ago

കേരളത്തിലെ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളും പരസ്പരം കണ്ടുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദക്ഷിണറെയില്‍വേ

കാസര്‍കോട്. കേരളത്തിലെ ആദ്യത്തെ വന്ദേഭാരതും ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ആദ്യ വന്ദേഭാരതും തമ്മില്‍ കണ്ടുമുട്ടിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദക്ഷിണറെയില്‍വേ. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസില്‍…

8 months ago

കേരളത്തിന് പത്ത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്. കേരളത്തിന് പത്ത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സംസ്ഥാനത്തിന് ലഭിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…

8 months ago

വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തില്‍ മലപ്പുറത്ത് രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

മലപ്പുറം. വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ പോലീസ് പിടിയില്‍. മലപ്പുറം താനൂരിന് സമീപത്തെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. റെയില്‍വേ സുരക്ഷാ സേനയാണ് രണ്ട് വിദ്യാര്‍ഥികളെയും…

8 months ago

കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്, ജനല്‍ച്ചില്ല് പൊട്ടി

കണ്ണൂര്‍. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. സംഭവത്തില്‍ വന്ദേഭാരതിന്റെ ചില്ല് പൊട്ടി. സിഎട്ട് കോച്ചിലെ…

9 months ago

ട്രെയിന്‍ സര്‍വീസുകളുടെ നവീകരണത്തിനും വിപുലീകരണത്തിനും വിപുലമായ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി. വിപുലമായ നവീകരണ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. അടുത്ത ഏതാനം വര്‍ഷത്തിനുള്ളില്‍ 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കുവനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നത്. കൂടുതല്‍ കാര്യക്ഷമമായ സെമി…

10 months ago

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി. കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ റെയിൽവെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്…

10 months ago

അഞ്ച് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗോഫ് ചെയ്തു

ഭോപ്പാല്‍. പുതിയതായി രാജ്യത്ത് അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനിലായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗോഫ് ചടങ്ങ്…

11 months ago

ചോറ്റാനിക്കരയില്‍ വന്ദേഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞയാള്‍ പിടിയില്‍

കൊച്ചി. വന്ദേഭാരത് ട്രെയിന് നേരെ ചോറ്റാനിക്കരയില്‍ കല്ലെറിഞ്ഞ വ്യക്തി അറസ്റ്റില്‍. കുരീക്കാട് സ്വദേശി രഞ്ജിത്താണ് പോലീസ് പിടിയിലായത്. ഇയാളും സുഹൃത്തുക്കളും മദ്യപിച്ച് കൊണ്ടിരുന്നപ്പോള്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…

11 months ago