varkkala

വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി, ഭർത്താവിന്റെ സഹോദരങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

തിരുവനന്തപുരം: വസ്തുതർക്കത്തിന്റെ പേരിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56)യാണ് കൊല്ലപ്പെട്ടത്. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. പ്രതികൾ ഒളിവിൽ ഭർത്താവിന്റെ…

12 months ago