Vava Suresh

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് വാവ സുരേഷ്, പ്രാര്‍ഥനയും പൂജയുമായി ആരാധകര്‍

തിരുവനന്തപുരം. അരിക്കൊമ്പനായി വിനായക ചതുര്‍ഥി ദിനത്തില്‍ പൂജ നടത്തി ആരാധകര്‍. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ആരാധകര്‍ പൂജ നടത്തിയത്. ഒപ്പം അരിക്കൊമ്പനെ ചിന്നക്കാനാലിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട്…

9 months ago

പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ്

പഠിക്കാൻ വേണ്ടിയാണ് പാമ്പുകളുടെ കടി താൻ വാങ്ങിയിട്ടുണ്ടെന്നും, മൊത്തം കണക്കെടുത്താൽ ഏകദേശം നാലായിരത്തോളം കടികൾ തനിക്കു പമ്പുകളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. ഒരു…

12 months ago

മൂർഖൻ പാമ്പിനെ മൈക്കായി ഉപയോഗിച്ച വാവ സുരേഷിനെതിരേ കേസെടുത്തു

വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വ്യക്തിയാണ് വാവാ സുരേഷ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചത് വലിയ തോതിൽ വിവാദമായിരുന്നു.…

1 year ago

മൈക്കായി മൂർഖനെ ഉപയോ​ഗിച്ച് വാവ സുരേഷ് വിവാദം

വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകർ ഏറെ. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പെട്ടു പോകുന്ന അപൂർവ…

1 year ago

ഉ​ഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടാനായി വാവസുരേഷ് വിദേശത്തേക്ക്

സ്വീഡനിലെ രാജവെമ്പാലയെ ഒതുക്കാനും ഇനി വാവ സുരേഷ് തന്നെ വേണം. സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലെ മൃഗശാലയിൽ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടി. ഇതിനെ പിടിച്ചു കൂട്ടിലാക്കാൻ…

2 years ago

ഒരു വർഷമായി ഓരോ ദുരിതങ്ങൾ വിടാതെ പിന്തുടരുന്നു, റെസ്റ്റ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്, വാവയുടെ ആരോ​ഗ്യ സ്ഥിതി പങ്കിട്ട് സീമ ജി നായർ

തിരുവനന്തപുരം തട്ടത്തുമലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന് കഴിഞ്ഞ ദിവസം ​ഗുരുതര പരിക്കേറ്റിരുന്നു. വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാവയുടെ മുഖത്തിന്…

2 years ago

വാവാ സുരേഷിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്

തിരുവനന്തപുരം തട്ടത്തുമലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ സുരേഷിനെ 11.45ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ…

2 years ago

വാവാ സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്, സംഗതി പഴയ പരിപാടി തന്നെ, ജീവന് വില കൽപ്പിക്കുന്നെങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കണം

വാവ സുരേഷ് പാമ്പുപിടിത്തത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. പഴയ രീതിയിൽ തന്നെ പാമ്പ് പിടുത്തം തുടരുന്ന വാവാ സുരേഷിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ജിനേഷ് പിഎസ് വാവാ സുരേഷിനെക്കുറിച്ച്…

2 years ago

ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവ സുരേഷിന്റെ ആദ്യ പാമ്പ് പിടുത്തം, തടിച്ചു കൂടി ആരാധകര്‍, സ്വീകരണം നല്‍കി നാട്ടുകാര്‍

ചാരുംമൂട്: പാമ്പ് പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തന്റെ കര്‍മ്മത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. മരണത്തിന്റെ വക്കില്‍ നിന്നും…

2 years ago

പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോള്‍ സ്വയം ഒഴിഞ്ഞു, വാവ സുരേഷ് പറയുന്നു

ബിഗ്‌ബോസ് മലയാളം നാല് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന പ്രവചനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത് വാവ സുരേഷിന്റെ പേരാണ്. പാമ്പ് പിടുത്തത്തിലൂടെ…

2 years ago