VEENA VIAJAYAN

വീണ വിജയന് അബുദാബിയില്‍ അക്കൗണ്ട്, എത്തിയത് കോടികള്‍, മുഖ്യമന്ത്രി കൊള്ളക്കാരൻ എന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ പണമിടപാടാണ് നടന്നതെന്നും കെമേഴ്സ്യൽ ബാങ്ക് എക്സാലോജിക്…

1 month ago