vellarada

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്റീനിലിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവര്‍ത്തകനെതിരെയാണ് കുളത്തൂപ്പുഴ സ്വദേശിയായ യുവതിയുടെ പരാതി. ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. വെള്ളറട…

4 years ago