vembayam

മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു

വെമ്പയാത്ത് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി ബൈജുവാണ് അയല്‍വാസിയായ സരോജത്തെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ്…

3 years ago