Verendra Kumar

വീരേന്ദ്രകുമാറിന്റെ സംസ്‌കാരം സ്വവസതിയില്‍ വൈകിട്ട് അഞ്ചിന്

അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ ജന്മദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട്…

4 years ago