Vice President Jagdeep Dhankar visited the Padmanabhaswamy temple in Kerala and will visit the teacher on Monday

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ക‍ർ കേരളത്തില്‍, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, തിങ്കളാഴ്ച അധ്യാപികയെ സന്ദര്‍ശിക്കും

രണ്ട് ദിവസത്തെ കേരള സന്ദ‍ര്‍ശനത്തിനായെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ക‍ർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവ‍ർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദ‍ര്‍ശനം…

1 year ago