victor death

അപകടം ഒഴിവാക്കാനള്ളത് ചെയ്യണം, ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്, ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത്, വിക്ടറിന്റെ മകൾ

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി വിക്ടർ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന വഴി അപകടം സംഭവിക്കുന്നതും വിക്ടർ മരണപ്പെടുന്നതും.…

2 weeks ago