Video Shows Dramatic Moment 40-Metre Yacht Sinks Off

ആഡംബരക്കപ്പൽ കടലിൽ മുങ്ങി താഴ്ന്നു, ദൃശ്യങ്ങൾ വൈറലായി.

ഗല്ലിപോളിയിൽനിന്നു മിലാസോയിലേക്കു പോവുകയായിരുന്ന 130 അടി നീളമുള്ള ആഡംബരക്കപ്പൽ മെഡിറ്റേറിയൻ കടലിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ആണ് കപ്പൽ കടലിൽ മുങ്ങിത്താഴുന്നതിന്റെ…

2 years ago