വിവാഹങ്ങളെല്ലാം കളര്‍ഫുള്‍ ആക്കാനുള്ള മത്സരമാണ് എവിടെയും. വിവാഹവും, വിവാഹ വേദികളിലെ നൃത്തങ്ങളും പാട്ടുകളും റീല്‍സുകളുമെല്ലാം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമാണ്. വധുവിന്റെ എൻട്രി മുതൽ വരന്റെ വരവേൽപ്പ്…