Videographer

വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു, അവസാന നിമിഷത്തിലും കാമറ കൈവിട്ടില്ല

ആലപ്പുഴയിൽ വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. തന്റെ ജീവിതമായ ക്യാമറ നെഞ്ചോടു ചേർത്താണ് വിനോദ് പാണ്ടനാട് മരണപ്പെട്ടത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് ദാരുണ…

3 years ago