vidya k

‘വിദ്യ വ്യാജരേഖ ഉണ്ടാക്കിയത് സമ്മതിച്ചെന്ന് പൊലീസ്, പത്രക്കാർക്ക് എറിഞ്ഞു കൊടുക്കരുത്’

വ്യാജരേഖ ഉണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയിൽ. മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ കെ വിദ്യ കുറ്റം സമ്മതിച്ചുവെന്ന് വിദ്യക്ക് ജാമ്യം…

1 year ago