Vigilance

മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി, മരിച്ചയാളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, ഉദ്യോ​ഗസ്ഥയ്ക്കെതിരെ പരാതി

മരിച്ചയാളുടെ പേരിൽ പോലും വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയെടുത്തു. ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ. ഹോർട്ടികോർപ്പ് ജില്ലാ തല ഉദ്യോഗസ്ഥയാണ് തട്ടിപ്പ് നടത്തിയത്.…

5 months ago

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അരലക്ഷം രൂപ കൈക്കൂലി,തഹസിൽ​ദാർ വിജിലൻസ് പിടിയിൽ

പാലക്കാട്: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസിൽ​ദാർ വിജിലൻസ് പിടിയിൽ. വടവന്നൂർ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലൻസ് യൂണിറ്റ് അറസ്റ്റു ചെയ്തത്.…

5 months ago

മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്‌ട്രേഷനില്‍ ക്രമക്കേട് നടത്തിയതായി വിജിലന്‍സ്

തൊടുപുഴ. ഭൂമി കയ്യേറ്റ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. മാത്യു കുഴല്‍നാടന്‍ 50 സെന്റ് ഭൂമി കയ്യേറിയതായും…

5 months ago

ഓപറേഷൻ ബ്ലൂ പ്രിന്‍റ്, സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം. ഓപറേഷൻ ബ്ലൂ പ്രിന്‍റ്​ എന്ന പേരിൽ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 57 ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗത്തിലാണ് പരിശോധന നടന്നത്​.…

9 months ago

മു​ണ്ടൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വിജിലൻസിന്റെ മിന്നൽ പരിശോധന, ക​ണ​ക്കി​ൽ​പൊ​ടാ​ത്ത പണം പിടിച്ചെടുത്തു

തൃ​ശൂ​ർ. മു​ണ്ടൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ക​ണ​ക്കി​ൽ​പൊ​ടാ​ത്ത തുക പി​ടി​ച്ചെ​ടു​ത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 5,400 രൂ​പ കണ്ടെത്തി. ​ഓ​ഫി​സി​ന​ക​ത്തെ…

9 months ago

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണത്തിന് കരാറുകാരൻ അമിത തുക ബില്ലായി എഴുതിയെടുത്തെന്ന പരാതിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന. വേനൽക്കാല കുടിവെള്ള വിതരണവുമായി…

9 months ago

മാസപ്പടി വിവാദം, സിഎംആർഎൽ കമ്പനിയിൽ നിന്നും പണം വാങ്ങിയ വീണ അടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊച്ചി. മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട കേസിലാണ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു പരാതി നല്‍കിയത്.…

11 months ago

ലോറി ജീവനക്കാരുടെ വേഷത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ, വാളയാർ ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന, കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെടുത്തു

വാളയാർ: ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐയും മൂന്ന്…

11 months ago

ജലനിധിയില്‍ വന്‍ക്രമക്കേട്, സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി എന്‍ജിനീയര്‍മാരും കരാറുകാരും ഉദ്യോഗസ്ഥരും, കോടികള്‍ തട്ടി

തിരുവനന്തപുരം: കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്ന മേഖലകളില്‍ വെള്ളമെത്തിക്കുക എന്ന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി ജലനിധിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡെല്‍റ്റ…

1 year ago

ഗോപാലപുരം ചെക്പോസ്റ്റിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ 8931 രൂപ പിടിച്ചെടുത്തു

പാലക്കാട്. വിജിലന്‍സ് ഗോപാലപുരം കന്നുകാലി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 8931 രുപ പിടിച്ചെടുത്തു. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കന്നുകാലികളുമായി എത്തുന്ന വാഹനം പരിശോധന…

1 year ago