Vijay Sardesai

‘മുഖ്യ മന്ത്രിയാക്കിയാല്‍ ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിന് അനുവദിക്കാം’; വാഗ്ദാനവുമായി ഗോവന്‍ നേതാവ്

തന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഉച്ചക്ക് ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിനായി അനുവദിക്കുമെന്ന വാഗ്ദാനവുമായി ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി. ഉച്ചക്ക് രണ്ടിനും നാലിനും ഇടയില്‍ ഒരു മണിക്കൂര്‍…

4 years ago