Vijayadashami

ഇന്ന് വിദ്യാരംഭം, അറിവിൻറെ ആദ്യക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകൾ

അറിവിൻറെ ആദ്യക്ഷരം കുറിക്കാനൊരുങ്ങി കരുന്നുന്നുകൾ. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും,…

2 years ago