vikas makeup artist

മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ്, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയായി വികാസ്

മേക്കപ്പ് ആർട്ടിസ്റ്റ് വികാസിനും ഭാര്യ ഷെറിനും കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണ് ചടങ്ങു ഗുരുവായൂർ കണ്ണന്റെ മുൻപിൽ നടത്തിയ സന്തോഷത്തിലാണ് വികാസും ഷെറിനും. ചോറൂണ്…

2 weeks ago