Vinayak Damodar Savarkar

വിപ്ലവകാരികളുടെ രാജകുമാരൻ, വീർ ദാമോദർ സവർക്കർക്കിന്ന് 140-ാം ജന്മദിനം.

മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീർ ദാമോദർ സവർക്കറുടെ 140-ാം ജന്മദിനം. ഭാരതസ്വാതന്ത്ര്യത്തിനായുള്ള വിപ്ലവപ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ച ആദ്യത്തെ ഭാരതീയനായിരുന്നു വീർ സവർക്കർ എന്ന വിനായക്…

12 months ago