vishak nair

ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു എന്റെ പ്രതിശ്രുത വധു, ജയപ്രിയ നായരെ, വിവാഹിതനാകാന്‍ ഒരുങ്ങി ആനന്ദത്തിലെ കുപ്പി

ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് വിശാഖ് നായര്‍. താരം വിവാഹിതന്‍ ആവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.…

3 years ago