Vismaya

വിസ്മയയുടെ മരണത്തില്‍ തനിക്കും പങ്കുണ്ട്, സൈക്യാട്രിസ്റ്റിന്റെ ഉപദേശം തേടാമായിരുന്നു; സലീം കുമാര്‍

കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടന്‍ സലിം കുമാര്‍. മലയാളി മനസില്‍ സൂക്ഷിക്കുന്ന…

3 years ago

കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്​മാര്‍ട്ടം ചെയ്​ത ഡോക്​ടര്‍മാരുടെ മൊഴിയെടുത്തു

കൊല്ലം: വിസ്​മയയുടെ മരണത്തില്‍ കൂടുതല്‍ നടപടികളിലേക്ക്​ അന്വേഷണസംഘം കടക്കുന്നു. വിസ്​മയയുടെ ഭര്‍ത്താവ്​ കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ പൊലീസ്​ ചോദ്യം ചെയ്യും. ജനുവരി രണ്ടിന്​ കിരണ്‍ വിസ്​മയയെ മര്‍ദിച്ചതുമായി…

3 years ago

വിസ്മയയുടെ മരണം : ഭര്‍ത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊല്ലം : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. വിസ്‌മയയുടെ…

3 years ago

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കളും… വാങ്ങുന്നോന്റെ, ഒപ്പം പോവില്ലെന്ന് കുട്ട്യോളും തീരുമാനിക്കണം, ശ്രദ്ധേയമായി ഗിന്നസ് പക്രുവിന്റെ കുറിപ്പ്

ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കേരളക്കര ഒന്നാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സാമൂഹിക സാംസ്‌കാരിക…

3 years ago

മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍, അഞ്ജലി ചന്ദ്രന്‍ പറയുന്നു

വിസ്മയയുടെ മരണത്തോടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ശാരീരിക മാനസിക ഉപദ്രവത്തിന് വഴങ്ങാതെ ഇറങ്ങി പോന്നൂടാരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍…

3 years ago

മരിക്കുന്ന സമയത്തും വിസ്മയയുടെ മനസില്‍ ഭര്‍ത്താവ് കിരണിന്റെ മുഖം തന്നെയാകും ഉണ്ടായിട്ടുണ്ടാവുക, സൗമ്യ സരിന്‍ പറയുന്നു

ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ വിസ്മയ മലയാളി സമൂഹത്തിന് ഒന്നാകെ തീരാ നൊമ്പരമാവുകയാണ്. സംഭവത്തില്‍ വലയി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം നടക്കുന്നത്. കല, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പലരും…

3 years ago

ഒന്ന് വിളിച്ചിരുന്നേ, അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ടെണ്ണം പൊട്ടിച്ച് വിസ്മയയെ ഞാന്‍ വിളിച്ചോണ്ട് വന്നേനെ

വിസ്മയയുടെ മരണം കേരളത്തെ ഒന്നാകെ പിടിച്ചുലച്ചിരിക്കുകയാണ്. ഭര്‍ത്താവ് കിരണില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ വലിയ മാനസിക ശാരീരിക ഉപദ്രവമാണ് യുവതി നേരിടേണ്ടി വന്നത്. 100 പവന്‍ സ്വര്‍ണവും…

3 years ago

പറയാനുള്ളതെല്ലാം ഐജിയോട് പറഞ്ഞിട്ടുണ്ട്, അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവ്

കൊല്ലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയും വിശ്വാസവുമുണ്ടെന്ന് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഐജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ വന്ന്…

3 years ago

വിസ്മയ എഴുതിയ ലവ് ലെറ്റര്‍ കാളിദാസിന് കിട്ടി, പക്ഷെ മറുപടി കേള്‍ക്കാന്‍ ഇന്ന് അവളില്ല

കൊല്ലം: ഓര്‍മ്മകളിലേക്ക് വിസ്മയ എന്ന പെണ്‍കുട്ടി മാഞ്ഞുപോകുമ്പോഴും അവളെഴുതിയ ആ പ്രണയലേഖനം കേരളം മുഴുവന്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്കാണ് വിസ്മയ തന്റെ…

3 years ago

‘മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയത്’; കിരണിന്റെ അച്ഛന്റെ ചിന്താഗതി ചോദ്യം ചെയ്ത് കെ കെ ശൈലജ

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായി മുന്‍മന്ത്രി കെ കെ ശൈലജ എത്തി. ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി…

3 years ago