vizhinjam strick

വിഴിഞ്ഞത്തെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപെട്ടു നടന്നു വന്ന സമരം അവസാനിച്ച് നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കെ വിഴിഞ്ഞം തുറമുഖ വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ. ഞായറാഴ്ച പള്ളികളിൽ…

2 years ago

വിഴിഞ്ഞം സമരം; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി

തിരുവനന്തപുരം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ വ്യാഴാഴ്ച പൊളിച്ചുനീക്കുമെന്ന് സമരസമിതിയും പറഞ്ഞു. ചരക്കുവാഹനങ്ങള്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി…

2 years ago

വിഴിഞ്ഞം സമരം പിൻവലിച്ചു, സമരം തീരാൻ കാരണമായത് കേന്ദ്ര സൈന്യം ഇറങ്ങാനുള്ള സാധ്യത

തിരുവനന്തപുരം. വിവാദമായ വിഴിഞ്ഞം കലാപ ഭൂമിയിൽ സമവായം. സമരം പിന്‍വലിക്കാന്‍ തീരുമാനമായി. സമരസമിതി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‍ച്ചക്ക് ശേഷമാണ് തീരുമാനം. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി…

2 years ago

വിഴിഞ്ഞം സമരം;സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതിയമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹാരിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കു…

2 years ago

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; മുഖ്യമന്ത്രി കളത്തിലിറങ്ങി, കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി

തിരുനനന്തപുരം. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട സമവായ ചർച്ചകളുമായി സര്‍ക്കാര്‍. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ്…

2 years ago

അദാനിയാണ് കേന്ദ്ര സേനയെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ടത്; അന്തിമ തീരുമാനം കോടതിയുടേത്

തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് പദ്ധതിയുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടിലെന്ന് മന്ത്രി ആന്റണി രാജു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സര്‍ക്കാരിനോട്…

2 years ago

വിഴിഞ്ഞത്തെ അക്രമത്തിൽ വൈദികരും പങ്കാളികൾ, പള്ളി മണിയടിച്ച് ആളെ കൂട്ടി’ കോടതിയിൽ പൊലീസ്

തിരുവനതപുരം.വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക്…

2 years ago

വിഴിഞ്ഞത്തെ കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ

തിരുവനന്തപുരം. വിഴിഞ്ഞത്ത് കലാപമുണ്ടാക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മുൻ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ്. പി എഫ് ഐ ക്കാർ സമരക്കാർക്കിടയിൽ…

2 years ago

വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കും- മോൺ ഫാ യൂജിൻ പെരേര.

കൊച്ചി. വിഴിഞ്ഞത്ത് നടക്കുന്ന സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറുമെന്നു മോൺ ഫാ യൂജിൻ പെരേരയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടക്കുന്ന സമരം ബാഹ്യശക്തികളുടെ…

2 years ago

സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു, ക്രമസമാധാനനില തകര്‍ന്നു – കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി. വിഴിഞ്ഞത്തെ കലാപസമാനമായ അന്തരീക്ഷത്തിൽ ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതിയാണെന്നും, സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രി…

2 years ago