vyomamitra

ഗഗൻയാൻ ദൗത്യം, പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത് റോബോട്ടിനെ, വ്യോമമിത്രയെക്കുറിച്ച് അറിയാം

രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് പറന്നുയരാനുള്ള തയാറെടുപ്പിലാണ്. ഐഎസ്ആർഒ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. പരീക്ഷണഘട്ടങ്ങൾ ഒക്ടോബറോട് കൂടി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്…

10 months ago