Walayar

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസുകാനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും…

7 months ago

ലോറി ജീവനക്കാരുടെ വേഷത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ, വാളയാർ ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന, കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെടുത്തു

വാളയാർ: ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐയും മൂന്ന്…

12 months ago

വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു, പണം കൂടാതെ പച്ചക്കറിയും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ

വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. പരിശോധന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ…

2 years ago

വാളയാര്‍ കേസിലെ പ്രതിക്ക് നാട്ടുകാരുടെ ആക്രമണം

കേരള ജനത പ്രതികരിച്ച് തുടങ്ങി എന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നു. വാളയാര്‍ കേസിലെ പ്രതിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിരോധമുണ്ടായത്. കേസിലെ നാലാം പ്രതി കുട്ടി മധു എന്ന…

5 years ago