wayanad cpm

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷിച്ചാലും ഒരു ചുക്കുമില്ല – സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകനാണ്. കോളേജിലെ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും…

4 months ago