wife files rti to know husbands income

വരുമാനം പറയാത്ത ഭർത്താവിനെ ഭാര്യ വിവരാവകാശ നിയമം കൊണ്ട് കുടുക്കി.

ന്യൂഡൽഹി. സ്വന്തം വരുമാനം എത്രയെന്നു പറയാത്ത ഭർത്താവിനെ ഒടുവിൽ ഭാര്യ വിവരാവകാശ നിയമം വെച്ച് കുടുക്കി. ഭാര്യ പല തവണ 'നിങ്ങൾക്കെത്ര രൂപ വരുമാനമുണ്ടെന്നു' ഭർത്താവിനോട് ചോദിച്ചു…

2 years ago