wind

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. പ്രധാനമായും രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക്…

2 years ago

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും…

2 years ago

ഭൂ​മി​യി​ൽ എ​ല്ലായിടത്തും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഭൂ​മി​യി​ൽ എ​ല്ലാ ഭാ​ഗ​വും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ റിപ്പോർട്ടുകൾ . 99 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്വ​സി​ക്കു​ന്ന​ത് മ​ലി​ന​വാ​യു​വാ​ണ്. ഇ​ത് വ​ർ​ഷം​തോ​റും മി​ല്യ​ൺ ക​ണ​ക്കി​നാ​ളു ക​ളു​ടെ…

2 years ago