witch

നിധിക്കായി ബലി നല്‍കാന്‍ തീരുമാനിച്ച യുവതി വന്നില്ല; കര്‍ഷകനെ മന്ത്രവാദി കൊന്നു

ചെന്നൈ. തമിഴ്‌നാട്ടില്‍ മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ച് കൊന്ന് പൂജ നടത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ഞെട്ടിക്കുന്ന നരബലി നടന്നത്. തേങ്കനിക്കാട് സ്വദേശി കൃഷ്‌നനെയാണ് ബുധനാഴ്ച കൃഷിയിടത്തില്‍…

2 years ago