woman abused for 7years

പരിഹാരക്രിയ ചെയ്യാൻ വീട്ടിലേക്ക് വിളിപ്പിച്ച 26 കാരിയെ ആൾദൈവം ഏഴ് ‌വർഷത്തോളം പീഡിപ്പിച്ചു.

ഏഴ് ‌വർഷത്തോളം 26 വയസ്സുകാരിയെ സ്വയംപ്രഖ്യാപിത ആൾദൈവം ലൈംഗികമായി പീഡിപ്പിച്ചു. കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു കെആർ പുരം പൊലീസ് സ്റ്റേഷനിൽ അതിജീവിതയുടെ…

2 years ago