woman gives birth while undergoing heart surgery

ഹൃദയ ശസ്ത്രക്രിയയും പ്രസവ ശാസ്ത്രക്രിയയും ഒരേസമയം നടത്തി അത്യപൂർവ സംഭവമാക്കി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി

മനുഷ്യന്റെ ഏറ്റവും കഠിനമായ വേദനകളിൽ ഒന്ന് പ്രസവവേദനയെ കണക്കാക്കു ന്നത്. ആ വേദന അനുഭവിക്കുന്ന ശരീരത്തിൽ ഹൃദയ ശസ്ത്രക്രിയയും കൂടി നടക്കുമ്പോഴോ? ഒരേസമയം ഹൃദയ ശസ്ത്രക്രിയക്കും പ്രസവ…

1 year ago