women in cinema collective

ഡബ്ല്യൂസിസിയില്‍ എന്താണ് നടക്കുന്നതെന്നറിയില്ല, എനിക്ക് പ്രധാനം സിനിമയാണ്; അന്ന ബെന്‍

ചു​രു​ങ്ങി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​റി​യ ന​ടി​യാ​ണ് അ​ന്ന ബെ​ന്‍. താ​രം പി​ന്നീ​ട് അ​ഭി​ന​യി​ച്ച ഹെ​ല​നും ക​പ്പേ​ള​യും സാ​റാ​സും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.…

3 years ago