wood-robbery

മുട്ടില്‍ മോഡലില്‍ കാസര്‍ഗോഡും മരം മുറിക്കല്‍; എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് മുട്ടില്‍ മരം മുറിച്ച് കടത്തിയ മോഡലില്‍ കാസര്‍ഗോട്ടും വന്‍തോതില്‍ മരംമുറിക്കല്‍. വനം വകുപ്പ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 ക്യുബിക് മീറ്റര്‍ തടി പിടികൂടി.…

3 years ago