world

ഹൂതി (അൻസാർ അള്ളാഹു) ഭീകരരേ കടലിൽ കൊന്ന് തള്ളി അമേരിക്കൻ സൈന്യം

ചെങ്കടലിൽ ഹൂതി ഇസ്ളാമിക് ഭീകരന്മാരേ കൊന്ന് കടലിൽ താഴ്ത്തി അമേരിക്കയുടെ ഉഗ്ര നീക്കം. കപ്പലുകൾ ആക്രമിച്ച 3 ഹൂതി ബോട്ടുകളേ അമേരിക്ക അപ്പാടേ തകർത്ത് കടലിൽ മുക്കുകയായിരുന്നു..ബ്രേക്കിങ്ങ്…

6 months ago

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകൾ, മോദിക്കെതിരേയും പരാമർശം, അപലപിച്ച് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍. കൂടാതെ ഖലിസ്ഥാൻ അനുകൂല വാചകങ്ങളും. സംഭവത്തിൽ അപലപിച്ച് ഇന്ത്യ. ഇന്ത്യൻ വിഭാ​ഗത്തിന്റെ വികാരങ്ങളെ…

6 months ago

വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ

ടെഹ്റാൻ. ഇറാനിലെ ചലച്ചിത്ര നിർമ്മാതാക്കളിലൊരാളായ ദാരിയുഷ് മെഹർജുയിയും ഭാര്യയും ടെഹ്‌റാനടുത്തുള്ള വീട്ടിൽ വെച്ച് കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. 1969-ൽ ഈ പ്രസ്ഥാനത്തിന്റെ ആദ്യ സിനിമകളിലൊന്നായ "ദകൗ" നിർമ്മിച്ച…

8 months ago

മദ്യപിച്ച് ബോധം നഷ്ടമായി, രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ ഈഫൽ ടവറിന്റെ മുകളിൽ കിടന്നുറങ്ങി

പാരീസ്. ഈഫൽ ടവറിന്റെ മുകളിൽ കിടന്നുറങ്ങി രണ്ട് വിനോദസഞ്ചാരികൾ അറസ്റ്റിൽ. മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതാണ് ഇരുവരും ടവറിനു മുകളിൽ കുടുങ്ങാൻ കാരണം .  കഴിഞ്ഞ ദിവസം രാത്രിയിൽ…

10 months ago

ഇന്ത്യയുടെ ആരോഗ്യ രംഗം മറ്റേത് രാജ്യത്തെക്കാളും മികച്ച മാതൃക, അനുകരണീയമെന്ന് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ

ന്യൂഡൽഹി. പല രാജ്യങ്ങളിലേയും ആരോഗ്യ മേഖല കണ്ടിട്ടുണ്ട്, എന്നാൽ ഏറ്റവും മികച്ചത് ഇന്ത്യയുടെതാണെന്ന് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ. ഇന്ത്യയുടെ ആരോഗ്യ രംഗം മറ്റേത് രാജ്യത്തെക്കാളും…

10 months ago

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവു ശിക്ഷ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്ക്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍…

11 months ago

വിമാനയാത്രക്കിടെ യുവതിയോടും പതിനാറുകാരിയായ മകള്‍ക്കും നേരെ മോശം പെരുമാറ്റം, ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ 16 കോടിയുടെ നഷ്ടപരിഹാരക്കേസ്‌

യു.എസിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ രണ്ട് മില്യണ്‍ ഡോളര്‍ ( ഏകദേശം പതിനാറരക്കോടി രൂപ) നഷ്ടപരിഹാരക്കേസ്. വിമാനയാത്രക്കിടെ യുവതിയ്ക്കും പതിനാറുകാരിയായ മകള്‍ക്കും സഹയാത്രികനില്‍നിന്ന് ലൈംഗിക അതിക്രമം…

11 months ago

കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ വെട്ടിനുറുക്കിയ നിലയിൽ , മൂന്നു തവണ വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഒരാഴ്ചയായി കാണാതായ ക്രിപ്‌റ്റോ കോടീശ്വരൻ ഫെർണാണ്ടോ പെരസ് അൽഗാബയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപത്തെ തെരുവിലാണ് അൽഗാബയുടെ മൃതദേഹത്തിന്റെ…

11 months ago

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് അനധികൃത മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

പാക്കിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള കസൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോ​ഗിച്ച് ഹെറോയിന്‍ കടത്തുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതിരോധ സ്‌പെഷ്യല്‍ അസിസ്റ്റന്റ് മാലിക് മുഹമ്മദ് അഹമ്മദ്…

11 months ago

കനത്ത ആലിപ്പഴം വീഴ്ചയിൽ വിമാനത്തിന്റെ മുൻഭാഗം തകർന്നു, ചിറകുകൾക്കും ഫ്യൂസ്‌ലേജിനും കേടുപാടുകൾ , വിമാനം തിരിച്ചുവിട്ടു

മിലാനിൽ നിന്ന് ന്യൂയോർക്ക് ജെഎഫ്‌കെയിലേയ്‌ക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ മുൻഭാ​ഗം കനത്ത ആലിപ്പഴം വീഴ്ചയിൽ തകർന്നു. വിമാനത്തിന്റെ ചിറകുകൾക്കും ഫ്യൂസ്‌ലേജിനും കേടുപാടുകൾ സംഭവിച്ചു. അടിയന്തിര ലാന്റിംഗിനെ തുടർന്ന്…

11 months ago