writer dead

കവി ടി.പി.രാജീവന്‍ അന്തരിച്ചു

പേരാമ്പ്ര: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പാലേരി മാണിക്യം ഒരു…

2 years ago