zelensky

തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യന്‍ സേന എത്തിയിരുന്നു; യുക്രൈന്‍ പ്രസിഡന്റ്

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യന്‍ സേന എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അധിനിവേശം വളരെ…

2 years ago