ചെന്നൈ. തമിഴിനെ നാല് സൂപ്പര്‍ താരങ്ങള്‍ക്ക് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ്, ചിമ്പു, വിശാല്‍ എന്നിവര്‍ക്കാണ് വിലക്ക്. നിര്‍മാതാവായ മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതാണ് ചിമ്പുവിനെ വിലക്കാന്‍ കാരണം.
അതേസമയം വിശാലിനെ വിലക്കാന്‍ കാരണം നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയാണ്. ധനുഷിനെതിരെയുള്ള വിലക്കിന് കാരണം 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ചിത്രീകരണത്തിന് എത്താതെ നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കിയതാണ്. നിര്‍മാതാവായ മതിയഴകന്‍ നല്കിയ പരാതിയില്‍ നടന് അഥര്‍വയെയും വിലക്കിയിട്ടുണ്ട്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…