കുമളി. അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ തന്നെ തുടുന്നു. അരിക്കൊമ്പനെ കേരളവന മേഖലയിലേക്ക് തിരിച്ചയക്കുവാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ പരിശ്രമം ഫലം കണ്ടില്ല. അതേസമയം മേഘമലയിലേക്കുള്ള ചുരത്തില്‍ അരിക്കൊമ്പന് ബസിനെ ആക്രമിക്കാനായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദിവസങ്ങളായി മേഘമലയിലെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടക്കുകയാണ് അരിക്കൊമ്പന്.
ചിന്നക്കനാലിലേതുപോലുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് മേഘമലയില്‍ ഇതാണ് അരിക്കൊമ്പനെ ആകര്‍ഷിക്കുന്നത്. തിരികെ പോകുന്ന ലക്ഷണമില്ലെന്നാണ് സുചന. 30 പേരടങ്ങുന്ന വനപാലകര്‍ നിലവില്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ കടുവസങ്കേതത്തിനുള്ളിലെ വനത്തിലാണ് അരിക്കൊമ്പന്. വനത്തില്‍ നിന്നും തിരികെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന് എത്താതെ നോക്കുകയാണ് തമിഴ്നാട്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…